വണ്ടൂരിലെ ശൈശവ വിവാഹം : പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
മലപ്പുറം: ശൈശവ വിവാഹം നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വണ്ടൂരിൽ പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. സംഭവത്തിൽ കേസെടുക്കാൻ സിഡബ്ല്യുസി ചെയർമാൻ അഡ്വ. കെ ...