ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു
കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ ...
കോഴിക്കോട്: സൗത്ത് ബീച്ച് റോഡില്‍ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളി ലോറി ഇടിച്ചു മരിച്ചു. നൈനാംവളപ്പ് പിഞ്ഞാണ തോപ്പ് ഹൗസില്‍ എന്‍ വി ഫൈജാസ് (38) ആണ് റോഡില്‍ നടന്നുപോകുന്നതിനിടെ ...
തിരുവനന്തപുരം: ആറ്റിങ്ങലിനടുത്ത് നഗരൂരിൽ ഡിവൈഎഫ്ഐ - ബിജെപി സംഘർഷം. നിരവധി പേർക്ക് പരിക്കേറ്റു. ബിജെപി പ്രവർത്തകനായ ശംഭുവിനും കുടുംബത്തിനുമെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. ശംഭുവിനും അമ്മയ്ക്കും ...
തിരുവനന്തപുരം: കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും തിരിച്ചടിയായതോടെ തിരുവനന്തപുരം ശ്രീ പ്ദമനാഭ സ്വാമി ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് ഭരണ സമിതി. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ച 2 ...
കോട്ടയം: കുറുപ്പന്തറയിൽ ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിനു മുകളിലേക്ക് റെയിൽവേ ഇലക്ട്രിക്ക് ലൈൻ പൊട്ടി വീണതിനെത്തുടർന്നുണ്ടായ പ്രതിസന്ധി മൂലം ഒരു വണ്ടി തിരിച്ച് വിട്ടു. രണ്ട് ട്രെയിനുകൾ സമയം ...
തൃശ്ശൂർ: ഗുരുവായൂർ ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതിയില്ല. മൂന്ന് ആനകളെ പങ്കെടുപ്പിക്കണമെന്ന ദേവസ്വത്തിൻ്റെ ആവശ്യം തൃശ്ശൂർ ജില്ലാ ഭരണകൂടം തള്ളി. ആനയോട്ടത്തിന് ഒരു ആനയെ പങ്കെടുപ്പിക്കാമെന്നും ...
മസ്കറ്റ്: ഒമാനില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയ 18 പ്രവാസികള്‍ പിടിയിലായി. അല്‍-വുസ്ത ഗവര്‍ണറേറ്റില്‍ ദുഃഖമിലെ മഹൂത് വിലായത്തില്‍ നിന്നുമാണ് പ്രവാസികള്‍ അറസ്റ്റിലായത്. മത്സ്യ സംരക്ഷണ നിയന്ത്രണ സമിതി ...
ആലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ 14കാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ 14 ...
മുംബൈ: ഓൺലൈനിൽ വൈൻ വാങ്ങാൻ ശ്രമിക്കുന്നതിനിടെ 27കാരനായ പ്രവാസിയിൽ നിന്ന് സൈബർ കുറ്റവാളി 1.54 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. യു.എസിലെ ബാങ്ക് ജീവനക്കാരനായ യുവാവ് അവധിക്കായി ...
കൊച്ചി: കലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ കാർ ഓടിച്ച യുവാക്കൾക്കെതിരെ സ്കൂൾ വിദ്യാർഥിനികൾക്ക് ലഹരിവസ്തുക്കൾ നൽകി പീഡിപ്പിച്ചതിനും കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പോക്സോ വകുപ്പ് ചുമത്തിയാണ് ...
പല്‍ഗാര്‍: യുവതിയെ കഴിഞ്ഞ അഞ്ച് മാസത്തോളം നിരന്തരം ബലാത്സംഗത്തിനിരയാക്കിയയാള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയില്‍ ദാപ്ചാരി സുതര്‍ പാഡ ഏരിയയിലെ താമസക്കാരനായ 48കാരനാണ് അറസ്റ്റിലായത്. മാനസിക വെല്ലുവിളി ...