തങ്ങളുടെ പൗരന്മാരോട് യുക്രെയ്ന് വിടാന്‍ മുന്നറിയിപ്പ് നല്കി ന്യൂസിലന്‍ഡ്
വെല്ലിംഗ്രണ്: റഷ്യയും യുക്രെയ്നും തമ്മില്‍ ഏതുനിമിഷവും യുദ്ധമുണ്ടാകാമെന്ന സാഹചര്യത്തില്‍ യുക്രെയ്നിലുള്ള എല്ലാ ന്യൂസിലന്ഡുകാരോടും ഉടന്‍ രാജ്യം വിടാന്‍ നിര്‍ദേശിച്ച് ന്യൂസിലന്‍ഡ് വിദേശകാര്യ മന്ത്രാലയം. ന്യൂസിലന്‍ഡിന് യുക്രെയ്നില്‍ നയതന്ത്ര ...










