അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ അന്തിമഘട്ടത്തിലേക്ക് : മന്ത്രി എം വി ഗോവിന്ദന്
തിരുവനന്തപുരം: അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള നിര്‍ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് ...