കിറ്റ് വിതരണം ; കുടിശിക 2 മാസത്തിനകം നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി : റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന് ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്കാന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ...
കൊച്ചി : റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന് ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്കാന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. ...
കണ്ണൂർ : കണ്ണൂരിൽ സിഐടിയു തൊഴിലാളികൾ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാതമംഗലം സിഐടിയു യൂണിറ്റ് സെക്രട്ടറി മബീഷ് ഉൾപ്പെടെ പത്ത് പേർക്കെതിരെ കേസെടുത്തു. പയ്യന്നൂർ മാതമംഗലത്ത് ...
തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ നികുതി വെട്ടിപ്പില്‍ സസ്പെൻഷനിലുള്ള കാഷ്യർക്കെതിരെ വീണ്ടും കേസ്. സോണല്‍ ഓഫീസിലെ കാഷ്യറായിരുന്ന അൻസിൽ കുമാറിനെതിരെയാണ് കഴക്കൂട്ടം പോലീസ് കേസെടുത്തത്. കഴക്കൂട്ടം സോണൽ ...
കണ്ണൂര്‍ : സില്‍വര്‍ ലൈനില്‍ നിലപാട് മാറ്റിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. അതിവേഗ റെയിൽ പാതയ്ക്ക് കോൺഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചത്. 65,000 കോടിക്ക് പദ്ധതി ...
തിരുവനന്തപുരം : ചെക്പോസ്റ്റുകളെല്ലാം 2 മാസത്തിനുള്ളില്‍ നീക്കാന്‍ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്കി. വ്യാവസായിക മുന്നേറ്റത്തിനുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കുന്നതിന്റെ ...
കൊച്ചി : ദിലീപിന്റെ അടക്കം നാല് പ്രതികളുടേതായി ആറ് ഫോണുകൾ തിരുവനന്തപുരത്തെ സൈബർ ഫോറൻസിക് ലാബിലേക്ക് അയക്കാൻ ഉത്തരവ്. ആലുവ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആറ് ഫോണുകളും ...
തിരുവനന്തപുരം : ‘സ്വാതന്ത്ര്യത്തിന്റെ 365 ദിവസങ്ങളെന്ന്’ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കഴിഞ്ഞ ദിവസം ഫെബ്രുവരി 3നാണ് ശിവശങ്കര്‍ ജയില്‍മോചിതനായത്. ശേഷം ...
കൊച്ചി : ഗൂഢാലോചന കേസിൽ നടൻ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകൾ കോടതിയിൽ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലാബിലേക്ക് ഫോണുകൾ നേരിട്ട് അയക്കുമെന്ന് കോടതി ...
അമേരിക്കയില്‍ കാന്‍സര്‍ മരണനിരക്ക് 50 ശതമാനം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. 2015-ല്‍ മസ്തിഷ്ക അര്‍ബുദം ബാധിച്ച് ബൈഡന്റെ മൂത്ത മകന് ബ്യൂവ് മരിച്ചിരുന്നു.ഈ ...
ദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗ് സംപ്രേഷണാവകാശത്തിൽ ബിസിസിഐ ലക്ഷ്യമിടുന്നത് 45,000 കോടി രൂപയെന്ന് റിപ്പോർട്ട്. 2023 മുതൽ 2027 വരെയുള്ള 4 വർഷക്കാലത്തെ ഐപിഎൽ സംപ്രേഷണാവകാശത്തിലാണ് ...