ഡിപിആർ അപൂർണം ; സിൽവർ ലൈനിന് അനുമതി നൽകാൻ സാധിക്കില്ല : കേന്ദ്രം
ദില്ലി: കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ , കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ...










