ജലീലിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ബിജെപിയും ; നീക്കം ഐസ്ക്രീം കേസ് പരാമർശത്തിൽ
തിരുവനന്തപുരം: കെ ടി ജലീലിനെതിരെ ലോയേഴ്സ് കോൺഗ്രസ്സിന് പിന്നാലെ കോടതിയലക്ഷ്യനടപടിയുമായി ബിജെപിയും. ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഏജിയെ സമീപിച്ചു. ...










