കൊവിഡ് മാനദണ്ഡം ലംഘിച്ച് പ്രചാരണം ; ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരെ യുപിയില്‍ കേസ്
ദില്ലി: ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ യുപി പോലീസ് കേസെടുത്തു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതത്. നോയിഡയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ...