അണ്ടർ 19 ലോകകപ്പ് ; രണ്ടാം സെമിയിൽ ഇന്ത്യ ഇന്നിറങ്ങും ; എതിരാളികൾ ഓസ്ട്രേലിയ
ഓസ്ട്രേലിയ : അണ്ടർ 19 ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്നിറങ്ങും. ഓസ്ട്രേലിയ ആണ് എതിരാളികൾ. ലോകകപ്പിനു മുൻപ് നടന്ന സന്നാഹ മത്സരത്തിൽ ഓസീസിനെ തോല്പിച്ചെങ്കിലും ടൂർണമെൻ്റിൽ ...










