യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും ; അന്വേഷണം ആരംഭിച്ചു
ദില്ലി : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെത്തി. മധ്യപ്രദേശിലെ റേവയിലാണ് ഇത് കണ്ടെത്തിയത്. റേവ ജില്ലാ പോലീസ് സ്ഥലത്തെത്തി സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി. ...










