9 വയസ്സുകാരിയെ പീഡിപ്പിച്ചു ; 10, 12 വയസ്സുകാർ പിടിയിൽ
ഡൽഹി : 9 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം ...
ഡൽഹി : 9 വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിൽ പ്രായപൂർത്തിയാവാത്ത രണ്ട് ആൺകുട്ടികൾ പിടിയിൽ. 10, 12 വയസ്സുള്ള കുട്ടികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഡൽഹിയിലാണ് ഞെട്ടിക്കുന്ന സംഭവം ...
ദില്ലി : ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി സ്ഥാനാർഥിയാകും. ലോബോയ്ക്ക് കോൺഗ്രസ് ...
കാസർകോട് : ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ പോലീസ് മേധാവിയെയും എ.ഡി.എമ്മിനെയും വിളിച്ചുവരുത്തിയ ശേഷമാണ് അന്വേഷണം നടത്താൻ ...
വെള്ളറട : കുന്നത്തുകാൽ ചീരംകോടിനു സമീപം വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരിച്ച യുവതിയുടെ സുഹൃത്തിനെ വെള്ളറട പോലീസ് അറസ്റ്റു ചെയ്തു. കരകുളം നങ്ങ്യാടി പുത്തൻവീട്ടിൽ വിഷ്ണുപ്രസാദാണ് ...
ഹൈദരാബാദ് : തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് വിവരം അറിയിച്ചത്. നേരിയ രോഗലക്ഷണങ്ങളേ ഉള്ളൂ എന്നും താനുമായി ...
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ചികിത്സ സൗകര്യങ്ങളുടെ ...
തിരുവനന്തപുരം: സോളാർ കേസ് സംബന്ധിച്ച് വിഎസ് അച്യുതാനന്ദനിൽ നിന്ന് കോടതി വിധിച്ച നഷ്ടപരിഹാരം ലഭിച്ചാൽ ആ തുക സമൂഹനന്മക്കായി ഉപയോഗിക്കുമെന്നും സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും മുൻ മുഖ്യമന്ത്രി ...
പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും ...
കൊരട്ടി : അമ്മയെ ചുറ്റികയും ഗ്ലാസ് കുപ്പിയും കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കൂട്ടം തണ്ടേങ്കാട്ടിൽ ശ്രീജനെ(53)യാണ് കൊരട്ടി എസ്.എച്ച്.ഒ. ബി.കെ. അരുണിന്റെ ...
തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന തരത്തിലുള്ള ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം. ഓര്‍ഡിനന്‍സില്‍ ഒപ്പുവെയ്ക്കരുതെന്ന് ആവശ്യവുമായി യുഡിഎഫ് നേതാക്കള്‍ നാളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. ലോകായുക്തയുടെ ...