കോൺഗ്രസിൽ നിന്ന് വന്ന മന്ത്രിമാർ തിരിച്ചുപോകാനുള്ള നീക്കത്തിലെന്ന് ബി.ജെ.പി. എം.എൽ.എ
ബെംഗളുരു : കർണാടകത്തിൽ 2019-ൽ ബി.ജെ.പി. ഭരണം പിടിച്ച ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസിൽ നിന്ന് രാജിവെച്ച് വന്ന് മന്ത്രിമാരായവർ തിരിച്ചുപോകാനുള്ള നീക്കം തുടങ്ങിയതായി മുതിർന്ന ബി.ജെ.പി. ...










