കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

സര്‍ക്കാര്‍ ആശുപത്രികളില്‍ N95മാസ്‌കിന് ക്ഷാമം ; ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മാത്രം കൊവിഡ് പരിശോധനമതിയെന്നും നിര്‍ദേശം

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തും N95 മാസ്‌കിന് കടുത്ത ക്ഷാമം. വിപണയില്‍ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ...

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

പാലക്കാട് : അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് മധുവിന്റെ കുടുംബം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന് ...

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

കൊച്ചി : കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന്റെ പേരില്‍ തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സി കാറ്റഗറി മേഖലകളില്‍ ...

ഡേറ്റ സെന്റര്‍ തകരാര്‍ തുടരുന്നു ; നാലാം ദിവസവും റേഷന്‍ മുടങ്ങി

സംസ്ഥാനത്തെ റേഷന്‍ കടകള്‍ 27 മുതല്‍ രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷന്‍ കടകള്‍ 27 മുതല്‍ രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കും. ഇപോസ് മെഷിന്‍ സംവിധാനവുമായി ബന്ധപ്പെട്ട സെര്‍വര്‍ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ...

ബാലവിവാഹം : വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്

ബാലവിവാഹം : വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്

മലപ്പുറം : മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ക്കെതിരെ പോക്സോ കേസ്. ആറുമാസം ഗര്‍ഭിണിയായ (Pregnant) 17കാരിയെ ശിശു ക്ഷേമ സമിതി (സിഡബ്ല്യുസി-cwc ...

യുവതികളൊട് അപമര്യാദയായി പെരുമാറി ; കൊല്ലാന്‍ ക്വട്ടേഷന്‍ ; 7 പേര്‍ അറസ്റ്റില്‍

യുവതികളൊട് അപമര്യാദയായി പെരുമാറി ; കൊല്ലാന്‍ ക്വട്ടേഷന്‍ ; 7 പേര്‍ അറസ്റ്റില്‍

കരുനാഗപ്പള്ളി : യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്ത് വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ...

കോട്ടയത്തെ അരുംകൊല ; ഷാന്‍ നേരിട്ടത് ക്രൂരമര്‍ദനം

ഷാന്‍ ബാബു വധം : തെളിവെടുപ്പ് പൂര്‍ത്തിയാക്കി

കോട്ടയം : കീഴുക്കുന്ന് സ്വദേശി ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് ...

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

തിരുവാതിരപ്പാട്ട് പാര്‍ട്ടി അംഗീകരിച്ചതല്ല : കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവാദ തിരുവാതിരക്കളിയില്‍ മുഖ്യമന്ത്രിയെ സ്തുതിച്ചുള്ള പാട്ട് പാര്‍ട്ടി സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ അംഗീകരിച്ചതല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. സമ്മേളനങ്ങളുടെ ഭാഗമായും മറ്റും ...

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം ; ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത

ദില്ലി : എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന നിറവില്‍ രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കുന്നതോടെ ചടങ്ങുകള്‍ തുടങ്ങും. പത്തരയോടെ രാജ് ...

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

പഴയ ഫോണ്‍ ഒളിപ്പിച്ചത് എന്തിന് ? ദിലീപിന് കുരുക്കിട്ട കണ്ടെത്തല്‍ ; ഹാജരാക്കാന്‍ ഇന്ന് ഉച്ച വരെ സമയം

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഡാലോചനയില്‍ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണുകള്‍ ഇന്ന് ഉച്ചയോടെ ...

Page 7402 of 7798 1 7,401 7,402 7,403 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.