ലക്ഷങ്ങളുടെ കുടിശ്ശിക , മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു
തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ ...