സിൽവർ ലൈൻ : മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം നന്ന് , പക്ഷേ ആത്മാർത്ഥത തെളിയിക്കണം : കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി
തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് ക്രിയാത്മക വിമർശനം കേൾക്കാൻ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ മുൻ നിലപാടിൽ നിന്നുള്ള മാറ്റം അത്രയും നന്ന് എന്നും കാര്യകാരണസഹിതം നാനാദിക്കുകളിൽ നിന്നും ...










