സി.ഐ. മോശം പെണ്‍കുട്ടിയെന്ന് വിളിച്ചു ; പീഡനവിവരം നാട്ടുകാരോട് പറഞ്ഞു ; പോക്സോ കേസ് ഇരയുടെ കുറിപ്പ്
കോഴിക്കോട് : തേഞ്ഞിപ്പലത്ത് കഴിഞ്ഞദിവസം ജീവനൊടുക്കിയ പോക്സോ കേസ് ഇരയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. പെൺകുട്ടി നേരത്തെ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ എഴുതിയ കുറിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോക്സോ കേസ് ...










