തൊടുപുഴയില്‍ കഞ്ചാവും എംഡിഎംഎയുമായി നാല് യുവാക്കള്‍ പിടിയില്‍
തൊടുപുഴ : ഇടുക്കിയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍. രണ്ട് കേസുകളിലായി നാല് പേരാണ് കഞ്ചാവും എംഡിഎംഎയുമായി തൊടുപുഴ പോലീസിന്റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്‌സല്‍ ...










