പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ;  പ്രതികൾ ഹാജരായേക്കില്ല

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ; പ്രതികൾ ഹാജരായേക്കില്ല

കാ​സ​ർ​കോ​ട്​: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ എ​ട്ടു​ പ്ര​തി​ക​ൾ ബു​ധ​നാ​ഴ്​​ച സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ങ്കി​ലും കു​റ്റ​പ​ത്ര​ത്തിന്റെ പ​ക​ർ​പ്പ്​ ​ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​​ സി.​പി.​എം കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ...

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ ...

ഗുരുവായൂർ ഏകാദശി ഇന്ന് ;  ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

ഗുരുവായൂർ ഏകാദശി ഇന്ന് ; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ...

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ;  കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ; കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

കോട്ടയം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എം ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടെന്ന ആക്ഷേപവുമായി മുൻ രജിസ്ട്രാർ. ലഹരി ബോധവൽക്കരണത്തിന് ...

ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം , വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

ശബരിമല തീർഥാടകർക്ക് രാത്രി തങ്ങാന്‍ കൂടുതൽ സൗകര്യം , വിരിവെക്കാന്‍ കൂടുതല്‍ സ്ഥലം

ശബരിമല: ശബരിമല സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം. വിരിവക്കാന്‍ കൂടുതല്‍ സ്ഥലങ്ങള്‍ തയ്യാറാക്കും. ശബരിമല സന്നിധാനത്ത് പ്രസാദവിതരണത്തിനുള്ള സമയം കൂട്ടി. വൈകുന്നേരം ...

ഒമിക്രോൺ : അതിജാഗ്രതയിൽ എറണാകുളം ജില്ല

സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ ...

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

മദ്യകമ്പനികളും ബെവ്‌കോയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു : മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: എക്‌സൈസ് ഡ്യൂട്ടി ഒടുക്കുന്നതുമായി ബന്ധപ്പെട്ട് മദ്യ കമ്പനികളും ബീവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. മദ്യ കമ്പനികള്‍ ...

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് ; ഇരുവരും പാർട്ടികളിൽ പങ്കെടുത്തെന്ന് റിപ്പോർട്ട്

മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. രോഗനിർണയത്തിന് മുമ്പ് ...

പോഷക സമൃദ്ധം ,  ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

പോഷക സമൃദ്ധം , ഒരു വ്യത്യസ്ത ഹെല്‍ത്തി സൂപ്പ് – റെസിപ്പി

പലരുചിയിലുള്ള സൂപ്പുകളുണ്ട്. ഭക്ഷണത്തിലെ മുഴുവന്‍ പോഷക ഉള്ളടക്കവും ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സൂപ്പ്. സൂപ്പ് പാചകം ചെയ്യുമ്പോള്‍ പച്ച, ഓറഞ്ച്, ചുവന്ന പച്ചക്കറികള്‍ ഉപയോഗിക്കാന്‍ പോഷകാഹാര ...

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ  ;   ജീവനക്കാരടക്കം 22 പേർ പിടിയിൽ

മുംബൈയിൽ ഡാൻസ്‌ ബാറിലെ രഹസ്യ അറയിൽ 17 യുവതികൾ ; ജീവനക്കാരടക്കം 22 പേർ പിടിയിൽ

മുംബൈ : മുംബൈ അന്ധേരിയിലെ ഡാൻസ്‌ ബാറിൽ നടത്തിയ പരിശോധനയിൽ 17 യുവതികളെ പോലീസ്‌ കണ്ടെത്തി. പരിശോധനയ്‌ക്കായി പോലീസ്‌ എത്തുന്ന വിവരമറിഞ്ഞ്‌ ബാറിനകത്തെ മേക്കപ്പ്‌ റൂമുമായി ബന്ധിപ്പിച്ച ...

Page 7435 of 7461 1 7,434 7,435 7,436 7,461

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.