അശാസ്ത്രീയമായ നടപടി ; ചേര്‍ത്തല നഗരസഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം
ചേർത്തല: നഗരത്തിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കംപോസ്റ്റ് ബിന്നുകൾ കാടു കയറി നശിച്ചതോടെ മുൻ യുഡിഎഫ് നഗരസഭ അധികൃതരുടെ അശാസ്ത്രീയമായ രീതി മൂലം ചേർത്തല നഗരസഭയ്ക്ക് നഷ്ടം ...
ചേർത്തല: നഗരത്തിൽ രണ്ടിടത്തായി സ്ഥാപിച്ച എയ്റോബിക് കംപോസ്റ്റ് ബിന്നുകൾ കാടു കയറി നശിച്ചതോടെ മുൻ യുഡിഎഫ് നഗരസഭ അധികൃതരുടെ അശാസ്ത്രീയമായ രീതി മൂലം ചേർത്തല നഗരസഭയ്ക്ക് നഷ്ടം ...
ദില്ലി: ടാറ്റ ഗ്രൂപ്പിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറാന്‍ പോകുന്ന എയര്‍ ഇന്ത്യയ്ക്ക് പുതിയ തലവന്‍. വിക്രം ദേവ് ദത്തിനെയാണ് എയര്‍ ഇന്ത്യയുടെ ചെയര്മാന് ആന്റ് ...
കോഴിക്കോട് : പങ്കാളികളെ പങ്കുവെക്കുന്ന സംഭവങ്ങളിൽ പോലീസ് പരാതിക്ക് കാത്തു നിൽക്കരുതെന്ന് ഹരിത മുൻ നേതാവ് ഫാത്തിമ തഹ്ലിയ. ഇരകളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ മനസ്ഥിതി മനസ്സിലാക്കികൊണ്ട് ...
കൊച്ചി: ഡബ്ല്യു.സി.സി അംഗങ്ങള്‍ നിയമ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തി. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ...
അടൂര്‍: അടൂരിലും പരിസരപ്രദേശങ്ങളിലും മദ്യപന്മാരുടെ വിളയാട്ടം വര്‍ധിക്കുന്നു. ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പൊതുവഴികളിലാണ് മദ്യപന്മാരുടെ ശല്യം. ബാറുകളില്‍ സാധാരണക്കാർക്ക് നിലവാരം കുറഞ്ഞ മദ്യം കൂട്ടിക്കലര്‍ത്തിയാണ് നല്‍കുന്നതത്രെ. ...
കൊണ്ടോട്ടി: കൊണ്ടോട്ടി കൊട്ടപ്പുറം നീറ്റാണ്ണിമ്മലിൽ ഓടികൊണ്ടിരുന്ന ബസിൽ തീ പടർന്നു. യാത്രക്കാരുമായി പോകുേമ്പാഴാണ് അപകടം. പുക ഉയരുന്നത് കണ്ട് ബസ് നിർത്തി യാത്രക്കാരെ ഇറക്കിയതിനാൽ അപകടം ഒഴിവായി. ...
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രിക്കാൻ നടപ്പാക്കിയിരുന്ന വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതായി കർണാടക സർക്കാർ അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യവും വ്യാപനവും വിലയിരുത്താൻ ആരോഗ്യരംഗത്തെ വിദഗ്ധർ, മുതിർന്ന ...
തൃശൂർ : കെ റെയിലിൽ ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിക്കുമെന്ന് സിപിഐ എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഇടതുപക്ഷ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവരും അഭിപ്രായം ...
ദില്ലി: പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റൈറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എന്ന് റിപ്പോര്‍ട്ട്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ...
പത്തനംത്തിട്ട: കോന്നി സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ സാമൂഹിക വിരുദ്ധർ വെട്ടി പരിക്കേൽപ്പിച്ചു. സിപിഐഎം കോന്നിതാഴം ലോക്കൽ കമ്മിറ്റി അംഗം ജോൺസൺ ചെറിയാൻ (ഷാജി (45) ആണ് വെട്ടേറ്റത്. ...