കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍ : കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 26 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. നാദാപുരം സ്വദേശികളായ അമ്മയില്‍നിന്നും മകളില്‍ നിന്നുമാണ് 528 ഗ്രാം സ്വര്‍ണം പിടികൂടിയത്. ...










