ഞായറാഴ്ച പ്രാർത്ഥനാ ദിനമാണ് – പോളിംഗ് വേണ്ട ; മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ
മണിപ്പൂർ : മണിപ്പൂരിലെ ആദ്യ ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്ന് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന ഫെബ്രുവരി 27 ഞായറാഴ്ചയാണ്. അന്നേ ദിവസം ക്രിസ്ത്യൻ ...










