തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം
തിരുവല്ല : തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും നേതാക്കളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കമ്മിറ്റി കഴിഞ്ഞ ദിവസം പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധമാണ് ...










