ഭര്‍ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിനി പിണറായി പോലീസ് സ്റ്റേഷനില്‍ – ഒപ്പം കൈക്കുഞ്ഞും
പിണറായി : ഭർത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി യുവതി പിണറായി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശിയായ സൈറാഫാത്തിമ(ജിയാറാം ജി ലോട്ട)യാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് കുഞ്ഞുമായി സ്റ്റേഷനിലെത്തിയത്. ...










