രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ് ; ഒന്നര ലക്ഷത്തോളം പോസിറ്റീവ് ; ഒമിക്രോണ്‍ കേസ് 3,071
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെത്തേക്കാള്‍ 21.3% കൂടുതലാണിത്. 40,895 പേര് രോഗമുക്തി ...










