സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാം ; സൗകര്യങ്ങളൊരുങ്ങുന്നു
ശബരിമല : സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം ...










