വാസ്തവ വിരുദ്ധം : കൗമാരക്കാർക്ക് കൊവാക്സിൻ അടിയന്തിര അനുമതി നൽകിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലോകാരോഗ്യ സംഘടന
ദില്ലി: 15-18 വയസ് പ്രായമുള്ളവർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പിന് കോവാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടില്ലെങ്കിലും ഇത്തരത്തിൽ അനുമതി നൽകിയതായുള്ള റിപ്പോർട്ടുകൾ വാസ്തവ വിരുദ്ധമാണെന്നും ലോകാരോഗ്യ ...










