അഞ്ച് വയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവം ; അമ്മ അറസ്റ്റില്‍
ഇടുക്കി: ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ കുസൃതി കാണിച്ച അഞ്ചര വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റില്‍. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ...
ഇടുക്കി: ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ കുസൃതി കാണിച്ച അഞ്ചര വയസുകാരനെ പൊള്ളിച്ച അമ്മ അറസ്റ്റില്‍. അമ്മയെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തത്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്സിന് ...
തിരുവനന്തപുരം: ടോക്യോ പാരാലിംമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കമായി. പാരാലിംമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ ജിഎച്ച്എസ്എസ് ...
ദില്ലി: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ ...
ഡല്‍ഹി: ഈ ഓഫർ കമ്പനി ആദ്യം അവതരിപ്പിച്ചത് 2021 ഒക്ടോബർ 1ന് ആയിരുന്നു. ഇത് 2021 ഡിസംബർ 31ന് അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ബിഎസ്എൻഎൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഈ ...
കണ്ണൂര്‍: സിൽവർ ലൈൻ സർവേ കല്ല് പറിക്കും മുമ്പ് സ്വന്തം പല്ല് സൂക്ഷിക്കണമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും മുകളിലേക്ക് ...
തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ...
തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം ...
തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ...
തിരുവനന്തപുരം: സംസ്ഥാനത്ത് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, ...