തമിഴ്നാട്ടില്‍ ഏറ്റുമുട്ടല്‍ കൊലപാതകം : കൊലക്കേസ് പ്രതികളെ വെടിവച്ചു കൊന്നു
ചെന്നൈ : തമിഴ്നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയവെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചുകൊന്നത്. ദിനേശ്, മൊയ്തീന് എന്നിവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് ...










