കേരളത്തിലെ രണ്ട് ജില്ലകളിലടക്കം കൊവിഡ് രോഗവ്യാപനം തീവ്രം ; മുന്നറിയിപ്പുമായി കേന്ദ്രം
ദില്ലി : കേരളത്തിലെ രണ്ട് ജില്ലകളടക്കം രാജ്യത്തെ 15 ജില്ലകളിലെ കൊവിഡ് രോഗവ്യാപന തീവ്രതയിൽ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രം. തിരുവനന്തപുരം, എറണാകുളം അടക്കമുള്ള ജില്ലകളിലാണ് രോഗവ്യാപനം അതിതീവ്രമാണെന്ന് ...










