കാപ്പ നിയമപ്രകാരം ആലപ്പുഴയില്‍ 25 പേര് അറസ്റ്റില്‍ ; 29 പേര്‍ക്ക് ജില്ലയില്‍ വിലക്ക്
ആലപ്പുഴ : സമൂഹവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ്കുമാർ ഗുപ്ത അറിയിച്ചു. കുറ്റവാളികളായ മുജീബ് റഹ്മാൻ എന്ന വെറ്റ ...










