മൂന്നാര്‍ – ബോഡിമെട്ട് ദേശീയപാത : ഭൂരിഭാഗം പ്രവൃത്തിയും ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കും ‐ മന്ത്രി
തിരുവനന്തപുരം: ദേശീയപാത 85ല്‍ മൂന്നാര്‍ - ബോഡിമെട്ട് റോഡില്‍ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാത്ത മുഴുവന്‍ സ്ഥലങ്ങളിലേയും പ്രവൃത്തികൾ ഫെബ്രുവരിയില്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. പൊതുമരാമത്ത് മന്ത്രി പി എ ...










