ആനയുടെ കണ്ണിലേക്ക് ലേസർ രശ്മിയടിച്ച സംഭവം ; ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
ചെങ്ങന്നൂർ: തൃച്ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ തൃപ്പൂത്താറാട്ട് ഘോഷയാത്രക്കിടയിൽ ആനയുടെ കണ്ണിലേയ്ക്ക് ലേസർ രശ്മികൾ അടിച്ചതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. ഉപദേശക സമിതി രക്ഷാധികാരി കെ. ഷിബുരാജാണ് ...










