ജനുവരി മൂന്നു മുതൽ അങ്കണവാടികൾ തുറക്കും
തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കുമെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ്. ഇതാനായി 'കുരുന്നുകൾ അങ്കണവാടികളിലേക്ക്' എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. 9:30 മുതൽ ...










