• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരം നഗരത്തിൽ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാതെ 12349 പേർ

by Web Desk 04 - News Kerala 24
December 29, 2021 : 2:40 pm
in Kerala, News
Reading Time: 1 min read
0
A A
0
തിരുവനന്തപുരം നഗരത്തിൽ ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാതെ 12349 പേർ

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തിൽ നഗരത്തിൽ ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത 12349 പേർ. കൊവാക്‌സിൻ എടുത്ത 8108 പേർക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയം കഴിഞ്ഞു. 58571 പേർക്ക് കോവിഷീൽഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയവും അതിക്രമിച്ചു. ചൊവ്വാഴ്ച്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർ ആര്യ രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വാർഡ് തിരിച്ചുള്ള ഇവരുടെ പട്ടിക കൗൺസിലർമാർക്ക് കൈമാറി. കൗൺസിലർ തങ്ങളുടെ വാർഡുകളിലുള്ളവരെ ബന്ധപ്പെട്ട് വാക്‌സിൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും മേയർ പറഞ്ഞു.

സർക്കാർ നിർദേശപ്രകാരം കോർപറേഷൻ നടത്തിയ വിവരശേഖരണത്തിന്റെ ഭാഗമായാണ് കണക്ക്. ആരോഗ്യകാരണങ്ങളാൽ ഇതുവരെ ഒരു ഡോസ് പോലും എടുക്കാത്തവരുടെ പട്ടിക പ്രത്യേകം തയാറാക്കും.
തൈക്കാട് ശാന്തികവാടത്തിലെ വിറക് ശ്‌മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുന്നതിന് കരാറുകാർ നടത്തുന്ന കൊള്ളയടി അവസാനിപ്പിക്കാൻ കൗൺസിൽ തീരുമാനിച്ചു. ഇലക്ട്രിക് ശ്മശാനത്തിലേതിന് സമാനമായി ഫീസ് ഇനി ശാന്തികവാടത്തിലുള്ള കോർപറേഷൻ കൗണ്ടറിൽ നേരിട്ട് സ്വീകരിക്കും. തുടർന്ന് ക്രമമായ ഇടവേളകളിൽ കരാറുകാരന്‍റെ അക്കൗണ്ടിലേക്ക് നൽകാനും കൗൺസിൽ യോഗം തീരുമാനിച്ചു. കോർപറേഷൻ നിശ്ചയിച്ച നിരക്കിന്റെ ഇരട്ടിത്തുക ഈടാക്കുന്നതായി വ്യാപക പരാതിയുണ്ടായ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അസ്ഥി കൈമാറ്റവും കോർപറേഷന്റെ കൗണ്ടർ വഴി മാത്രം നടത്തും. നിലവിൽ ഇതെല്ലാം കരാറുകാരൻ നേരിട്ടാണ് നടത്തിയിരുന്നത്. സംസ്‌കാര ചടങ്ങുകൾ നടത്തുന്നതിന് കോർപറേഷൻ നിശ്ചയിട്ടുള്ള നിരക്ക് പ്രദർശിപ്പിച്ച് ബോർഡുകൾ സ്ഥാപിക്കും. പൂജാ സാധനങ്ങൾ വിൽക്കാൻ കുടുംബശ്രീ കൗണ്ടർ ആരംഭിക്കും. മദ്യപിച്ചോ പുകവലിച്ചോ ചടങ്ങുകൾ നടത്താൻ പാടില്ലെന്ന് ജീവനക്കാർക്ക് കർശന നിർദേശം നൽകും.
വിറക് ശ്‌മശാനത്തിന്റെ നടത്തിപ്പിന് നിലവിലെ കരാർ അവസാനിക്കാൻ സമയമായതിനാൽ അടുത്തേതിന് ഓപൺ ടെൻഡർ വിളിക്കും. അതേ സമയം പഞ്ചായത്ത് പരിധിയിൽ നിന്നു എത്തിക്കുന്ന മൃതദേഹങ്ങളുടെ സംസ്‌കാരത്തിന് കൂടുതൽ തുക ഈടാക്കാനും തീരുമാനിച്ചു.

നിലവിൽ 1500 രൂപ സംസ്‌കാരത്തിനും 100 രൂപ ശുചീകരണത്തിനും ഉൾപ്പെടെ 1600 രൂപയാണ് വിറക് ശ്മശാനം ഉപയോഗിക്കുന്നതിന് കോർപറേഷൻ നിശ്ചയിച്ചിട്ടുള്ള സാധാരണ നിരക്ക്. ബി.പി.എൽ വിഭാഗത്തിൽപെട്ടവർ 750 രൂപ നൽകിയാൽ മതി. 1600 രൂപയുടെ രസീത് നൽകി കരാറുകാരൻ 3000 രൂപ വരെ ഈടാക്കുന്നതായി കോർപറേഷന് നിരവധി പരാധി ലഭിച്ച അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ജമീല ശ്രീധരൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എട്ട് നഗരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ച് എമിറേറ്റ്സ്

Next Post

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ലിവര്‍പൂളിനെ അട്ടിമറിച്ച് ലെസ്റ്റര്‍ സിറ്റി

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് :  ജുഡീഷ്യല്‍ അന്വേഷണം വേണം ,  2014 ലെ കേസ് പുനരന്വേഷിക്കണം  ;  പ്രതികളെ കുരുക്കാന്‍ കച്ചകെട്ടി പോപ്പുലര്‍ നിക്ഷേപകര്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ജുഡീഷ്യല്‍ അന്വേഷണം വേണം , 2014 ലെ കേസ് പുനരന്വേഷിക്കണം ; പ്രതികളെ കുരുക്കാന്‍ കച്ചകെട്ടി പോപ്പുലര്‍ നിക്ഷേപകര്‍

ജനുവരി മൂന്നു മുതൽ അങ്കണവാടികൾ തുറക്കും

ജനുവരി മൂന്നു മുതൽ അങ്കണവാടികൾ തുറക്കും

എന്‍പിഎസ് : നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാം

എന്‍പിഎസ് : നിക്ഷേപ അനുപാതം വര്‍ഷത്തില്‍ 4 തവണ മാറ്റാം

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ തുറക്കും

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നാളെ തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021