സൗദിയില്‍ നാളെ മുതല്‍ 3 മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം
റിയാദ് : സൗദി അറേബ്യയില്‍ ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ 3 മേഖലകളില്‍ കൂടി നാളെ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ജനറല്‍ മാനേജര്‍, ഗവണ്‍മെന്റ് ...
റിയാദ് : സൗദി അറേബ്യയില്‍ ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ 3 മേഖലകളില്‍ കൂടി നാളെ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ജനറല്‍ മാനേജര്‍, ഗവണ്‍മെന്റ് ...
പാലക്കാട്: വേലന്താവളം ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 188 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോഴിക്കോട് കല്ലായി സ്വദേശി നജീബ്, ...
കോട്ടയം : ഒന്‍പത് മാസങ്ങള്‍ക്കു ശേഷം റബര്‍ വില ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബര്‍ വില കഴിഞ്ഞ ദിവസങ്ങളില്‍ 160 രൂപയായി ...
മുംബൈ : കഴിഞ്ഞ ദിവസത്തെ നേട്ടത്തിനുശേഷം സൂചികകളില്‍ ചാഞ്ചാട്ടത്തോടെ തുടക്കം. സെന്‍സെക്സ് 136 പോയന്റ് നഷ്ടത്തില്‍ 57,761ലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നേട്ടത്തിലേയ്ക്ക് തിരിച്ചുകയറി. നിഫ്റ്റി 13 ...
ആലപ്പുഴ : ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. പ്രതികള്‍ക്കായി തമിഴ്നാടിനെ പുറമേ കര്‍ണാടകയിലും അന്വേഷണം നടത്തുകയാണ് പൊലീസ്. അതേസമയം ...
തിരുവനന്തപുരം : തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ...
ഡിസംബര്‍ അവസാനത്തോടെ അന്‍പതോളം ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് നെറ്റ്ഫ്ളിക്സ്. ടൈറ്റാനിക്, സ്റ്റുവാര്‍ട്ട് ലിറ്റില്‍, ഗ്ലാഡിയേറ്റര്‍, ചാര്‍ലീസ് ഏഞ്ചല്‍സ് തുടങ്ങി ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നിരവധി ചിത്രങ്ങള്‍ ...
ന്യൂഡൽഹി : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറില്‍ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ...
തിരുവനന്തപുരം : ഓട്ടോ-ടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചര്‍ച്ച ഇന്ന്. നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്‍ നാളെ സംസ്ഥാനത്ത് വ്യാപക ...
തിരുവനന്തപുരം: ഇടതുനിരയിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നിട്ടും സിൽവർ ലൈൻ പദ്ധതിയിൽ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൻ്റെ സമഗ്ര വികസനത്തിന് മുതൽ കൂട്ടാവുന്ന പദ്ധതിയാണ് സിൽവർ ...