കിഴക്കമ്പലം അക്രമം ; കിറ്റെക്സ് തൊഴിലാളികളെ കോടതിയിൽ ഹാജരാക്കി , കോടതിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
കോലഞ്ചേരി: കിഴക്കമ്പലത്ത് ക്രിസ്മസ് രാത്രിയിൽ പോലീസിനെ ആക്രമിച്ച കേസിൽ പിടിയിലായ കിറ്റെക്സ് തൊഴിലാളികളായ പ്രതികളെ കോടതിയിൽ ഹാജരാക്കി. കോലഞ്ചേരി ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളെ എത്തിച്ചത്. ...










