പ്രശസ്ത ഗായകന്‍ മാണിക്ക വിനായകം അന്തരിച്ചു
ചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ...
ചെന്നൈ : പ്രശസ്ത പിന്നണി ഗായകനും നടനുമായ മാണിക്ക വിനായകം അന്തരിച്ചു. 73 വയസ്സായിരുന്നു. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. പ്രിയ ?ഗായകന്റെ വിയോ?ഗത്തില്‍ കെ എസ് ...
ആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സ് എന്ന നിലയിലാണ്. സ്‌കോട്ട് ബോളണ്ട്, ...
കുമ്പളം : കടക്കെണിയിൽപ്പെടുത്തി വഞ്ചിച്ചതാണ് മരണകാരണമെന്ന് യുവാവിന്റെ ആത്മഹത്യാക്കുറിപ്പ്. കായലിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കുമ്പളം പുതിയ നികർത്തിൽ അനന്തുവിന്റെ (25) ആത്മഹത്യാക്കുറിപ്പാണ് കിട്ടിയത്. തിരിച്ചടവ് മുടങ്ങിയ ...
തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന ...
ന്യൂഡല്‍ഹി : ആരോഗ്യ മേഖലയില്‍ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്. ആരോഗ്യ രംഗത്തെ സംസ്ഥാനങ്ങളുടെ സമഗ്ര പ്രകടനം വ്യക്തമാക്കുന്ന നീതി ആയോഗിന്റെ നാലാമത്തെ ആരോഗ്യ സൂചികയിലാണ് കേരളം ...
ചെറായി : കൊലക്കേസ് പ്രതികൾ ഉൾപ്പെട്ട അഞ്ചംഗ ഗുണ്ടാസംഘം ബാർ ഹോട്ടലിലെ മനേജരെ കൈയേറ്റം ചെയ്ത് ബാറിനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സൗജന്യമായി ഭക്ഷണവും മദ്യവും നൽകാത്തതിനെ തുടർന്നായിരുന്നു ...
ദില്ലി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര ...
ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. ആധാര്‍ കാര്‍ഡോ, സ്‌കൂള്‍ ഐഡി കാര്‍ഡോ ഉപയോഗിച്ച് കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ...
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായ മിന്നല്‍ മുരളിയെ പുകഴ്ത്തി തമിഴ് സംവിധായകന്‍ വെങ്കട് പ്രഭു. ഗുരു സോമസുന്ദരത്തെ പ്രത്യേകം അഭിനന്ദിച്ച അദ്ദേഹം മാര്‍വല്‍ ...
ഐപിഎലിലെ പുതിയ ടീമുകളില്‍ ഒന്നായ അഹ്‌മദാബാദ് ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുകയാണ്. ഉടമകളായ സിവിസി ക്യാപിറ്റല്‍സിന് സ്വന്തമായി പന്തയക്കമ്പനി ഉള്ളതിനാല്‍ അവര്‍ക്ക് ഫ്രാഞ്ചൈസി നല്‍കാന്‍ കഴിയുമോ ഇല്ലയോ ...