അടുത്ത ഐഫോണില്‍ 48 മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്തും
അടുത്ത പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 - മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ...
അടുത്ത പ്രീമിയം ഐഫോണ്‍ സീരീസില്‍ 48 - മെഗാപിക്സല്‍ ക്യാമറ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ആപ്പിള്‍ എന്ന് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ അവകാശപ്പെടുന്നു. അടുത്ത രണ്ടു വര്‍ഷങ്ങളിലെ ...
ദുബായ് : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കടുപ്പിച്ച് യു.എ.ഇ. നിയമവകുപ്പ്. ക്രിപ്റ്റോകറന്‍സി ഇടപാടുകളുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും 10 ലക്ഷം ദിര്‍ഹം വരെ ...
വാട്ട്സ്ആപ്പ് വോയ്സ് കോളുകള്‍ക്കായി ഒരു പുതിയ ഇന്റര്‍ഫേസ് വികസിപ്പിക്കുന്നു. ആപ്പിന്റെ ആന്‍ഡ്രോയിഡ്, ഐഒഎസ് പതിപ്പുകളുടെ ഭാഗമായിരിക്കും ഇന്റര്‍ഫേസ്. ഈ പുതിയ ഇന്റര്‍ഫേസിലൂടെ വ്യക്തിഗത, ഗ്രൂപ്പ് വോയ്സ് കോളുകള്‍ക്ക് ...
ദുബായ് : എക്സ്പോ ഇന്ത്യന്‍ പവിലിയന് സന്ദര്‍ശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നല്കി 83 ദിവസത്തിനകമാണ് ഇത്രയധികം പേര് പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാന്‍ ഡിസംബര്‍ ...
കൊച്ചി : സിനിമ ടിക്കറ്റിനുള്ള വിനോദ നികുതി ഇളവ് 31ന് അവസാനിക്കാനിരിക്കെ, മലയാള ചലച്ചിത്ര വ്യവസായം വീണ്ടും ഇരട്ട നികുതിയുടെ ഭീഷണിയില്‍. ഏകീകൃത നികുതി എന്ന വിശേഷണവുമായി ...
ദില്ലി : ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്നു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്. ചികിത്സയിലായിരുന്ന 115 പേര് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ ...
സെഞ്ചൂറിയന്‍ : ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ തുടക്കം. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സെഞ്ചൂറിയനിലാണ് നടക്കുക. ഇന്ത്യന്‍ സമയം ഉച്ചക്ക് ...
കൂറ്റനാട്: വി.ടി. ബല്‍റാമിനെ ബഹിഷ്കരിച്ചതിൽ വിശദീകരണവുമായി സി.പി.എം. തൃത്താല കോളജ് കെട്ടിടോദ്ഘാടന വേദിയിലാണ് ബല്‍റാമിനെ വേദിയിലിരുത്തി എല്‍ഡിഎഫ് മുന്‍ എം.എല്‍.എ ടി.പി. കുഞ്ഞുണ്ണിയുടെ വിശദീകരണം. തൃത്താലയില്‍ വി.ടി. ...
മോസ്കോ : നിയമപരമായി നിരോധനമുള്ള ഉള്ളടക്കം നീക്കം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ ഗൂഗിളിന് 10 കോടി ഡോളറിന്റെ പിഴ ശിക്ഷ വിധിച്ച് റഷ്യന്‍ കോടതി. മോസ്കോയിലെ തഗാന്‍സ്കി ...
കൊച്ചി : 2022 നെ വരവേൽക്കാൻ വലിയ പരിപാടികളുമായി കൊച്ചി മെട്രോ. 30, 31 തിയതികളിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ പലതരം മത്സരങ്ങളാണ് നടക്കുക. സംഗീത, നൃത്ത ...