ചില്ലറ തിരികെ കൊടുക്കാൻ മടിയെന്ന് പരാതി ; ഡിജിറ്റൽ പേയ്മെൻറ് തുടങ്ങാൻ ബവ്കോ
തിരുവനന്തപുരം : ബവ്റിജസ് കോർപറേഷന്റെ പ്രീമിയം മദ്യഷോപ്പുകളിൽ യുപിഐ (യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്) സേവനം ആരംഭിക്കാൻ തീരുമാനിച്ചു. ഒരു മാസത്തിനകം പദ്ധതി നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്ന് എംഡി എസ്.ശ്യാം ...










