ലുധിയാന സ്ഫോടനം : പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി ; ഭീകര സംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍
ലുധിയാന : പഞ്ചാബിലെ ലുധിയാന സ്ഫോടനത്തെക്കുറിച്ച വ്യത്യസ്ത സൂചനകളുമായി മുഖ്യമന്ത്രിയും അന്വേഷണ ഏജൻസികളും. സ്ഫോടനത്തിന് സംസ്ഥാനത്തെ ലഹരി മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി ...










