ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം
കൊച്ചി : പെട്രോളിനൊപ്പം എഥനോള്‍, മെഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണമെന്ന് കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ...










