സി.എം.പി ഓഫിസ് തിരിച്ചുപിടിക്കും : കെ. സുധാകരന്
കണ്ണൂര്‍: അനധികൃത മാര്‍ഗത്തിലൂടെ ഐ.ആര്.പി.സി കൈയടക്കിയ സി.എം.പി ജില്ല കൗണ്‍സില്‍ ഓഫിസ് കെട്ടിടം തിരിച്ചുപിടിക്കാന്‍ സിഎംപി പ്രവര്‍ത്തകര്‍ക്ക് ഐക്യമുന്നണി എല്ലാ സഹായവും നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. ...










