പോത്തൻകോട് കൊലപാതകം : ആയുധങ്ങൾ കണ്ടെടുത്തു
പോത്തൻകോട്: പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്. ചിറയിൻകീഴ് ശാസ്തവട്ടത്തെ ...










