കാമുകനെ വിവാഹം കഴിക്കാൻ വ്യാജ കൂട്ടബലാത്സംഗ കഥ മെനഞ്ഞ് യുവതി ; വട്ടംചുറ്റി പോലീസ്
നാഗ്പൂർ: കാമുകനെ വിവാഹം കഴിക്കാനായി വ്യജ ബലാത്സംഗ കഥ മെനഞ്ഞ് യുവതി. വെട്ടിലായി പോലീസും. മഹാരാഷ്ട്രയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ നൂറ് കണക്കിന് പോലീസുകാരാണ് വെള്ളം കുടിച്ചത്. ...










