സമരത്തിലുള്ള കായിക താരങ്ങളുമായി ചർച്ച നടത്തുമെന്ന് കായിക മന്ത്രി
തിരുവനന്തപുരം: സമരത്തിലുള്ള കായിക താരങ്ങളുമായി സർക്കാർ ചർച്ച നടത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹ്മാൻ. വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുന്നത്. ജോലി വാഗ്ദാനം നൽകി സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ദിവസങ്ങളായി ...










