ഹെലികോപ്റ്റർ അപകടം : വീഡിയോ പകർത്തിയ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു
ചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമ സേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ ...










