വില വർധനയിൽ സർക്കാർ ഇടപെടും ; സപ്ലൈകോ വില വർധിപ്പിച്ചിട്ടില്ല : മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സപ്ലൈകോ വില വർധിപ്പിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് മന്ത്രി ജി ആർ അനിൽ. സബ്‌സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ചിട്ടില്ല. വില വർധനയിൽ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്. 13 ...










