വീണ്ടും ‘ പാപ്പന്‍റെ ‘ കുപ്പായത്തിലേക്ക് സുരേഷ് ഗോപി ; ജോഷി ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂള്‍ തുടങ്ങുന്നു
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പന്‍റെ' രണ്ടാം ഷെഡ്യൂള്‍ ഡിസംബര്‍ 13ന് ആരംഭിക്കും. കോട്ടയം ഈരാറ്റുപേട്ടയിലാണ് പുതിയ ഷെഡ്യൂള്‍ തുടങ്ങുന്നത്. 'സലാം കാശ്‍മീരി'നു ശേഷം ...










