കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ
ബംഗളൂരു: കർണാടകയിൽ കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരണം ഭീതി പടർത്തുന്നതിന് പിന്നാലെ കോവിഡ് ക്ലസ്റ്ററായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കഴിഞ്ഞ ഒരു മാസത്തിനിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ...










