• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘വക്കീൽ ഓഫിസിൽ പരാതിക്കാരിയെ മർദിച്ചു’: എൽദോസിന്റെ മുൻകൂർ ജാമ്യത്തിൽ വിധി 3ന്

by Web Desk 04 - News Kerala 24
October 31, 2022 : 6:31 pm
in Kerala, News
Reading Time: 1 min read
0
A A
0
‘വക്കീൽ ഓഫിസിൽ പരാതിക്കാരിയെ മർദിച്ചു’: എൽദോസിന്റെ മുൻകൂർ ജാമ്യത്തിൽ വിധി 3ന്

തിരുവനന്തപുരം∙ പീഡനക്കേസിലെ പരാതിക്കാരിയെ വക്കീൽ ഓഫിസിൽവച്ചു മർദിച്ചു എന്ന കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി നൽകിയ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി നവംബർ 3ന്. എൽദോസിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കെട്ടിച്ചമച്ച ആരോപണമാണെന്നു പ്രതിഭാഗവും വാദിച്ചു. ഏഴാം അഡിഷനൽ സെഷൻസ് കോടതിയാണു വാദം പരിഗണിച്ചത്.

വഞ്ചിയൂരിലെ വക്കീൽ ഓഫിസിലേക്കു പരാതിക്കാരിയെ കൊണ്ടു പോയത് എൽദോ ആണെന്നും അവിടെ വച്ച് മർദിച്ചതായും യുവതി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയുടെ വസ്ത്രം വലിച്ചു കീറിയാൽ നിയമപരമായി എന്ത്‌ സംഭവിക്കും എന്ന് അഭിഭാഷകൻ കൂടിയായ പ്രതിക്കു ബോധ്യമുള്ളതാണെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

പരാതിക്കാരിയെ മർദിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന അഭിഭാഷകർ പറഞ്ഞിട്ടാണ് മർദനത്തിൽനിന്ന് എംഎൽഎ പിൻതിരിഞ്ഞത്. ഈ സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച പരാതിക്കാരിയെ എൽദോസും മറ്റു പ്രതികളും ചേർന്നു കാറിൽ കയറ്റിക്കൊണ്ടുപോയി. പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നും പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫിസിൽനിന്നു കൊണ്ടുപോയ കാർ കണ്ടെടുക്കണമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ ഗീന കുമാരി വാദിച്ചു.

കഴിഞ്ഞ മാസം 28നാണ് എൽദോസ് കുന്നപ്പിള്ളി ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി പരാതി നൽകിയത്. മദ്യപിച്ചു വീട്ടിലെത്തി, തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പിന്നീടു കാറിൽ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോൾ വീണ്ടും ഉപദ്രവിച്ചെന്നും യുവതി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം: രണ്ടു വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

Next Post

ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

ലക്ഷ്യം അഴിമതിമുക്ത കേരളം: മുഖ്യമന്ത്രി

എന്റെ തൊഴിൽ എന്റെ അഭിമാനം ക്യാമ്പയിൻ മാർഗ്ഗരേഖ തയ്യാർ : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

എം.വി.ഗോവിന്ദൻ സിപിഎം പിബിയിൽ; നിയോഗിച്ചത് കോടിയേരിയുടെ ഒഴിവിലേക്ക്

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021